22 February 2014

സൂചിയും നൂലും



സൂചിത്തുളയില്‍
കടക്കാനാകാതെ
തപ്പിയും തടഞ്ഞും
ഒരു വയസ്സന്‍ നൂല്..

2 comments:

  1. നനയാതിരിക്കുവാന്‍
    ഇലക്കുട ചൂടി മഴത്തുള്ളി

    വിഴുങ്ങാന്‍ വാ പോളിച്ചെത്തും
    തിമിങ്ങലനിരുട്ടിനെ വിഴുങ്ങി
    ഒരു ചെറുമീന്‍ തിരിവെട്ടം...

    മൂന്നും കൊള്ളാം!!

    ReplyDelete