22 February 2014

ശില-ശില്പി


       
വടിവാര്‍ന്നുരുവാകുവാന്‍
ഇമയനക്കാതിരിക്കുന്നു
ശില്പ്പിക്കു മുന്നിലൊരു
നഗ്നമാം ശിലാഖണ്ഡം....

1 comment:

  1. ശിലകള്‍ താനേ ശില്പമാകും സൌകുമാര്യം നീ

    ReplyDelete