05 July 2011

ദയ

അലറുന്ന രോദനമത്റിയാത്ത കാതിനും
നിറയുന്ന കണ്ണില്‍ എരി എറിയുന്ന നാവിനും
പൊള്ളിയടരുന്ന നോവില്‍ രതി ഉണരുന്ന കണ്ണിനും
കേട്ട്,പറഞ്ഞു, കണ്ടു പടിക്കുവനൊരു മന്ദ്രമുണ്ടത് ദയ

1 comment: