തൂ വെണ്ണ ക്കൽപ്പാടം മേലെ
ചാരത്തു നീ വന്ന പോലെ....(2)
ചന്ദ്രമുഖീ യെന്നു ഞാൻ വിളിച്ചാൽ
പകൽ മാച്ചൊരു വിളിപ്പാടകലെ
നീ പകൽ മാച്ചൊരു വിളിപ്പാടകലെ
തേവാര പ്പുരയിൽ , നീ നീരാടും കടവിൽ
ചേമന്തി പൂമൊട്ടിന്നിതൾ വിരിഞ്ഞു
നീഹാര ത്തുള്ളി പോൽ മധു കിനിഞ്ഞു.
തൂ വെണ്ണ ..(2)
ഉണ്ണി നാവിൽ നന്മ നീ യോതിടുമ്പോൾ
അമ്മയെന്നരികത്തന്നൊളി മിന്നിയോ
ചുളിഞ്ഞ പുരിക ചുരുൾ വാളിനാൽ
ഒളിച്ചുവെൻ ചുണ്ടത്തെ പുകച്ചു രുളും
ആടിമാസ ക്കാറ്റത്തെയാലസ്യത്തിൽ
ആട്ടുമന്ച്ചലാലോലം ആടിടുമ്പോൾ
കൈതപ്പൂ ഗന്ധമീറൻ മുടിച്ചാർ ത്തി
ലുടക്കി നിൻ കാർകുഴലിലമ്പനെ
വിളിച്ചുണർത്തി,നാട്ടുമാവിൻ
പൂവു പോൽ മദിച്ചുണർത്തി ....
തൂ വെണ്ണ ..(2)
ചാരത്തു നീ വന്ന പോലെ....(2)
ചന്ദ്രമുഖീ യെന്നു ഞാൻ വിളിച്ചാൽ
പകൽ മാച്ചൊരു വിളിപ്പാടകലെ
നീ പകൽ മാച്ചൊരു വിളിപ്പാടകലെ
തേവാര പ്പുരയിൽ , നീ നീരാടും കടവിൽ
ചേമന്തി പൂമൊട്ടിന്നിതൾ വിരിഞ്ഞു
നീഹാര ത്തുള്ളി പോൽ മധു കിനിഞ്ഞു.
തൂ വെണ്ണ ..(2)
ഉണ്ണി നാവിൽ നന്മ നീ യോതിടുമ്പോൾ
അമ്മയെന്നരികത്തന്നൊളി മിന്നിയോ
ചുളിഞ്ഞ പുരിക ചുരുൾ വാളിനാൽ
ഒളിച്ചുവെൻ ചുണ്ടത്തെ പുകച്ചു രുളും
ആടിമാസ ക്കാറ്റത്തെയാലസ്യത്തിൽ
ആട്ടുമന്ച്ചലാലോലം ആടിടുമ്പോൾ
കൈതപ്പൂ ഗന്ധമീറൻ മുടിച്ചാർ ത്തി
ലുടക്കി നിൻ കാർകുഴലിലമ്പനെ
വിളിച്ചുണർത്തി,നാട്ടുമാവിൻ
പൂവു പോൽ മദിച്ചുണർത്തി ....
തൂ വെണ്ണ ..(2)
No comments:
Post a Comment