30 December 2013

ചിലന്തിവല



അരികിലൂടെ പറന്നു പോയ പക്ഷിയുടെ ചിറകടി ശബ്ദത്തില്‍ പൊട്ടി വലിഞ്ഞ ; പരശതം പ്രാണികളെ  കുടുക്കാമെന്ന് മോഹിച്ചു നെയ്ത പുതു വലയില്‍, ചിലന്തിയുടെ ഉടഞ്ഞ സ്വപ്‌നങ്ങള്‍ കുടുങ്ങിക്കിടന്നു...

1 comment:

  1. പുതുവര്ഷം മറ്റൊരു വല നെയ്തു കാത്തിരിക്കുന്നു

    ReplyDelete