Enne ariyan
30 January 2014
ഇരുള്‍
ഉടയാത്ത കുടത്തിനുള്ളില്‍
ഉടഞ്ഞൊരാകാശം.
വിടരാത്ത മൊട്ടിനുള്ളില്‍
കൊഴിഞ്ഞൊരിതള്‍ കൂട്ടം.
നിലയ്ക്കാത്ത ജപത്തിനുള്ളില്‍
ഉറഞ്ഞ വിമൂകത .
നിശേ; നീ ഉറങ്ങുമ്പോളുറങ്ങാതെയും
നീയുണരുമ്പോള്‍ അകലാതെയും
എന്നിലഭയം തേടുന്നു നിന്നിരുള്‍.....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment