26 February 2014

കവി


മഴയെ കുറിച്ച് മാത്രം
കവിതയെഴുതുന്ന കവിക്ക്‌
മരണം , ജലത്തിന്റെ
മേഘരൂപങ്ങളിലേക്കുള്ള
പ്രയാണമാണ് ......

1 comment: