06 March 2014

ഇടവേളയ്ക്കു ശേഷം


ആദ്യ പകുതി
നിരാശപ്പെടുത്തിയിട്ടും
ഇടവേളയ്ക്കു ശേഷം
നല്ലത് പ്രതീക്ഷിച്ച്,

ജീവിതത്തില്‍ നിന്നും
ഇറങ്ങിപ്പോകാതൊരാള്‍.....

1 comment:

  1. ശുഭമാകുമായിരിയ്ക്കും

    ReplyDelete