04 March 2014

നനച്ചിട്ട തുണി



നനച്ചിട്ട തുണി
തന്നിലിഴ പോലെ ചേര്‍ന്ന
അയയില്‍ കിടന്ന്  കണ്ണീര്‍ വാര്‍ത്തു;

ഉണങ്ങിക്കഴിഞ്ഞാല്‍
പിരിയേണ്ടവരാണെന്ന
വേദന താങ്ങാനാകാതെ ...

2 comments:

  1. നനച്ചിട്ട തുണി കണ്ടപ്പോള്‍ ഒരു മനസ്സില്‍ കവിത ജനിച്ചു. നന്നായിട്ടുണ്ട്

    ReplyDelete