നായിക
പാലു പോലുള്ള ജീവിതം
കാപ്പി പോലായപ്പോൾ
കുണ്ഡി തപ്പെട്ടില്ല .
കാപ്പി കടുത്ത് കയ്പ്പേറി
ചുണ്ടോടടുപ്പിച്ച് രുചിച്ച് ;
രുചിക്കാതെ ചക്കിപ്പൂച്ചയുടെ
പാത്രത്തിലേക്കൊഴിക്കപ്പെട്ടപ്പോളറിഞ്ഞു
ബ്രഹ്മാണ്ഡവേദന .
പാലു പോലുള്ള ജീവിതം
കാപ്പി പോലായപ്പോൾ
കുണ്ഡി തപ്പെട്ടില്ല .
കാപ്പി കടുത്ത് കയ്പ്പേറി
ചുണ്ടോടടുപ്പിച്ച് രുചിച്ച് ;
രുചിക്കാതെ ചക്കിപ്പൂച്ചയുടെ
പാത്രത്തിലേക്കൊഴിക്കപ്പെട്ടപ്പോളറിഞ്ഞു
ബ്രഹ്മാണ്ഡവേദന .
No comments:
Post a Comment