13 February 2014

പ്രണയം


വീണിതല്ലോ കിടക്കുന്നു
മാമക ചിത്തമാം പൂമരം.

പൂവിടുന്നിള മൊട്ടുകള്‍
മൃതപ്രാണനിന്നവയെങ്കിലും ....

6 comments:

  1. പൂമൊട്ടയി കരിയുന്നവ എന്നാലും മൊട്ടിടട്ടെ

    ReplyDelete
  2. രചനകള്‍ ചിലത് വായിച്ചു, നന്നായിരിയ്ക്കുന്നു

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. This comment has been removed by the author.

      Delete
  3. സന്തോഷം, നന്ദി....

    ReplyDelete
  4. സന്ദര്‍ശനം പൂര്‍ത്തിയാക്കി.
    വന്നതു നന്നെന്നു തോന്നി
    തീര്‍ന്നു പോവല്ലേ എന്നു തോന്നി
    തോന്നലാണെല്ലാമെന്നതാശ്വാസമെന്നും തോന്നി

    ReplyDelete