28 February 2014

കൂട് വിട്ട്

തുറന്നിട്ട കൂട്,
നഖരോമങ്ങള്‍ നക്കി മിനുക്കുന്ന പൂച്ച.
കുട്ടിയുടെ സങ്കടം;
"അമ്മേ.... കിളി കൂട് വിട്ടു".

1 comment:

  1. കിളി മോക്ഷം പ്രാപിച്ചു

    ReplyDelete