മഞ്ഞുമലകള്‍ ഉരുകിത്തുടങ്ങി
ഏകമയത്തെ വക്രീകരിച്ച് ,
ഉള്ളിന്റെ വ്യഥകളാം വൈരൂപ്യത്തെ തെളിച്ച്;
നിശയിലെ താരം പോല്‍
ഖിന്നയുടെ മൌനം പോല്‍
ആര്‍ദ്രത വെടിഞ്ഞ്
സ്വപ്‌നങ്ങള്‍ ത്യജിച്ച്
ഉള്ളിന്റെ കൊടും താപം
കണ്ണുകള്‍ കാണുന്ന ,തോലുകള്‍ അറിയുന്ന
വേനല്‍ സൂര്യന്റെ ഇരുട്ടില്‍ (മറയില്‍ )
കൈവഴികളായ് തിരിഞ്ഞ്
എന്ഗോട്ടെന്നില്ലാതെ..............................
ഏകമയത്തെ വക്രീകരിച്ച് ,
ഉള്ളിന്റെ വ്യഥകളാം വൈരൂപ്യത്തെ തെളിച്ച്;
നിശയിലെ താരം പോല്‍
ഖിന്നയുടെ മൌനം പോല്‍
ആര്‍ദ്രത വെടിഞ്ഞ്
സ്വപ്‌നങ്ങള്‍ ത്യജിച്ച്
ഉള്ളിന്റെ കൊടും താപം
കണ്ണുകള്‍ കാണുന്ന ,തോലുകള്‍ അറിയുന്ന
വേനല്‍ സൂര്യന്റെ ഇരുട്ടില്‍ (മറയില്‍ )
കൈവഴികളായ് തിരിഞ്ഞ്
എന്ഗോട്ടെന്നില്ലാതെ..............................
No comments:
Post a Comment