ഇരുവര്‍ നാമൊന്നായ്
ഒരുമിചൊഴുകുമ്പോള്‍;
പലതുമേ രണ്ടായ്
പകുത്തു നാം
പുല്‍കുമ്പോള്‍;
ഇരവിനെ പകലാക്കി
ഉയിരിലൊളി തേടുമ്പോള്‍;
പരസ്പരം കോര്‍ത്ത വിരല്‍
മുറുകി നോവേല്‍ക്കുമ്പോള്‍;
ഒരു കാര്യമോര്‍ക്ക സഖീ..
മരണമെന്‍ തോള്‍ തൊട്ടാല്‍
പതറരുത് നിന്നടികള്‍
വേണ്ട പരിദേവനം.
കേവല സ്നേഹത്തില്‍
ഉരുവമേ പാരണ
ശാശ്വതാമോ അതില്‍
അന്‍പ് താനേ ശിവം .
ഇത് താന്‍ നിനക്ക നീ
ഉടലിന്റെ കെട്ടഴിഞ്ഞെന്നുയിര്‍
നിന്നുയിരിലലിയുന്ന വേളയെ
ചൊല്ലുന്നു മരണമായ്
എന്നെ അറിയാത്തവര്‍;
സഖി എന്നെ അറിയില്ലേ?
ഒരുമിചൊഴുകുമ്പോള്‍;
പലതുമേ രണ്ടായ്
പകുത്തു നാം
പുല്‍കുമ്പോള്‍;
ഇരവിനെ പകലാക്കി
ഉയിരിലൊളി തേടുമ്പോള്‍;
പരസ്പരം കോര്‍ത്ത വിരല്‍
മുറുകി നോവേല്‍ക്കുമ്പോള്‍;
ഒരു കാര്യമോര്‍ക്ക സഖീ..
മരണമെന്‍ തോള്‍ തൊട്ടാല്‍
പതറരുത് നിന്നടികള്‍
വേണ്ട പരിദേവനം.
കേവല സ്നേഹത്തില്‍
ഉരുവമേ പാരണ
ശാശ്വതാമോ അതില്‍
അന്‍പ് താനേ ശിവം .
ഇത് താന്‍ നിനക്ക നീ
ഉടലിന്റെ കെട്ടഴിഞ്ഞെന്നുയിര്‍
നിന്നുയിരിലലിയുന്ന വേളയെ
ചൊല്ലുന്നു മരണമായ്
എന്നെ അറിയാത്തവര്‍;
സഖി എന്നെ അറിയില്ലേ?
അന്‍പേ ശിവം
ReplyDeleteoohhhhhh
ReplyDeleteaarum ariyathe kavithakal ezhuthi ....... aarum ariyathe pokkum ee eneyum .. orupad ishttamanu kavithakal .
ReplyDeleteaarum ariyathe kavithakal ezhuthi ....... aarum ariyathe pokkum ee eneyum .. orupad ishttamanu kavithakal .
ReplyDelete