Enne ariyan
12 January 2015
എന്നിലേക്ക്
നിന്‍റെ പ്രണയത്തിന്റെ നങ്കൂര മുനകളില്‍
ഇടം വലം തിരിയാനാകാതെ
തരിച്ചു നിന്നിടുമ്പോള്‍,
എന്നിലെക്കൊരു കടല്‍ പായിച്ച്
നീ പറഞ്ഞു :
" ഇനി നിനക്ക് തുഴയാം
അക്കരെകളില്ലാത്ത
എന്നിലേക്ക് "
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment