Enne ariyan
19 November 2014
ഒരു പൂ കൊഴിയും പോല്‍
ഇതളിതളായ് കൊഴിഞ്ഞു
വീഴുന്നിതാ മമ മാനസത്തി
ലുരുവാര്‍ന്നൊരാ
അന്ധ ഗര്‍വ്വിന്‍ പുഷ്പം
ഭാരം വെടിഞ്ഞതില്‍
ശേഷിച്ചിതൊടുവിലായ്
സ്നേഹം തുളുംബിടും
സൗഗന്ധ രേണുക്കള്‍
1 comment:
ajith
November 20, 2014 at 6:47 AM
ഗര്‍വ്വപ്പൂക്കളൊക്കെ കൊഴിയട്ടെ
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഗര്‍വ്വപ്പൂക്കളൊക്കെ കൊഴിയട്ടെ
ReplyDelete