03 June 2016


എന്നെ അറിയിക്കാതെയമ്മ-
യുണ്ണാത്ത ചോറുരുളകൾ,
എന്നെ അറിയിക്കാതെയമ്മ-
യുടുക്കാത്ത നല്ലുടുപ്പുകൾ;
വാങ്ങി നല്കണം ഈ വാർദ്ധക്യ
ത്തിലെങ്കിലും
ഒരു നൂറു കാര്യങ്ങളു ണ്ടമ്മാ,
നിന്നെ ഓർക്കുമ്പോൾ
ഞാൻ വെറുമൊരു
മൺ തരിയോളം ചെറുതാകുവാൻ.........

No comments:

Post a Comment