ഇട്ടു ഞാനെന്റെ മുറ്റത്ത്
ഒറ്റപൂവിലൊരോണക്കളം
തുമ്പയല്ല തുളസിയും
മന്ദാരമല്ല മുക്കുറ്റിയും
നന്മ തിങ്ങിയ നാളിന്റെ
മുറ്റുമോർമ്മ തൻ പൂവുകൊ -
ണ്ടിട്ടു ഞാനെന്റെ മുറ്റത്ത്
ഒറ്റ പൂവിലൊരോണക്കളം...
മന്ദാരമല്ല മുക്കുറ്റിയും
നന്മ തിങ്ങിയ നാളിന്റെ
മുറ്റുമോർമ്മ തൻ പൂവുകൊ -
ണ്ടിട്ടു ഞാനെന്റെ മുറ്റത്ത്
ഒറ്റ പൂവിലൊരോണക്കളം...
No comments:
Post a Comment