15 June 2011

മഴ

മഴ പ്രണയമാണ്;
കാമുകിക്കും കമിതാവിനും.
മഴ ദാഹമാണ്, ദാഹശമനിയാണ് ;
വിണ്ടുകീറിയ മനസ്സുകള്‍ക്ക് . മഴ ദുരിതമാണ് ;
മേലോട് പൊട്ടിയ കൂരകള്‍ക്ക്.
മഴ എല്ലാമാണ്,
ഇതൊന്നുമല്ലാത്ത എനിക്ക്......

1 comment: