അറിവുകള്‍ തെറ്റുകള്‍ കാലാന്തരങ്ങളില്‍
അറിവുകള്‍ ശരികള്‍ കാലാന്തരങ്ങളില്‍
മാറി മറിയുന്നു മായയായ് മാറുന്നു
പ്രീണന പീഡന ഭോഗരസങ്ങളും
ആര്ത്തിയുമാനന്ദമഹന്തയും
നോവും ദുരിതവും ദുരഭിമാനവും
ഏതോ കിനാവിന്റെ കീറിയ ഭാഗങ്ങള്‍
മരണത്താലുണരുമ്പോള്‍് മാത്രം ഗ്രഹിച്ചിടും
too nice...
ReplyDelete