06 March 2014

മുനമ്പ്


ആത്മഹത്യാ മുനമ്പില്‍
മരണാനന്തര ജീവിത പ്രതീക്ഷകളുമായി
ഒരു ഹതാശന്‍ .....

1 comment:

  1. അപ്പോ ഇന്റര്‍വെല്‍ സമയത്ത് ഇറങ്ങിപ്പോകാതിരിയ്ക്കുന്ന ആ ആള്‍??!!

    ReplyDelete