08 March 2014

പുഴ

             

ഇടയ്കൊട്ടു കിണ്ങ്ങിയും 
ഇടയ്കൊട്ടു ചിണുങ്ങിയും
തീരങ്ങളിൽ തൊട്ട കൈ
ഞൊടിയിൽ പിന്വലിച്ചും;
തിരികെ ഞാനില്ലയെന്നു
പിറു പിറുത്തും; പുറകോട്ടു
 നോക്കാതെയൊ ഴുകുന്ന
ഞാനുമൊരു പുഴ



1 comment:

  1. നാമൊക്കെ പുഴ
    പുറകോട്ട് ഒഴുകുന്ന സ്മരണപ്പുഴ

    ReplyDelete