എന്റെ പച്ചയില്‍,
ചോര പൊടിയുന്ന ചുവപ്പ്.
വെളുപ്പില്‍,
ഇരുളടഞ്ഞ
ഗുഹയിടങ്ങള്‍.
നീലയില്‍,
കരിഞ്ഞിടം
പൊഴിഞ്ഞ്
പോട്ടിമുളക്കാനാകാത്ത പച്ചപ്പ്.
വര്‍ണ്ണങ്ങളില്‍ നിന്ന്
വര്‍ണങ്ങളിലേക്ക്
പടര്‍ന്ന്‍ കയറുന്നു
ഈ നോവ്....
ചോര പൊടിയുന്ന ചുവപ്പ്.
വെളുപ്പില്‍,
ഇരുളടഞ്ഞ
ഗുഹയിടങ്ങള്‍.
നീലയില്‍,
കരിഞ്ഞിടം
പൊഴിഞ്ഞ്
പോട്ടിമുളക്കാനാകാത്ത പച്ചപ്പ്.
വര്‍ണ്ണങ്ങളില്‍ നിന്ന്
വര്‍ണങ്ങളിലേക്ക്
പടര്‍ന്ന്‍ കയറുന്നു
ഈ നോവ്....
കലര്‍പ്പ് വര്‍ണ്ണങ്ങള്‍
ReplyDeleteനോവിന്റെ കടും വർണം
ReplyDeleteകുത്തി നോവിക്കാത്ത നോവിന്റെ
സാന്ത്വനം