17 November 2014

കിളിമകള്‍


                       മകള്‍ കാമുകനുമായി ഒളിച്ചോടിപ്പോയതിനാല്‍ അവര്‍ ഒരു കിളിയെ വാങ്ങിച്ചു . കൂട്ടിലടയ്ക്കാന്‍ അവര്‍ക്കൊരു കിളിയെ വേണമായിരുന്നു .....

No comments:

Post a Comment