17 November 2014

അറിയാതെ പോയത്



നീ ഉണരുംപോളെന്‍ പ്രഭാതം
നീ ഉറങ്ങുകിലത് യാമിനി
നീ ചിരിച്ചാല്‍ വസന്തം
മിഴി നിറച്ചാല്‍ അത് വര്‍ഷം
നീ വളര്‍ന്നെന്‍ ലോകം നിറഞ്ഞത്‌
അറിയാതെ പോയ്‌ നീയും ഞാനും ..

No comments:

Post a Comment