Enne ariyan
07 April 2017
ലഭജീവിതം
ഒരു
പൂമ്പാറ്റയായ്
ഇതള്‍ വിരിഞ്ഞ്,
ഒരു നൂറു മിഴികള്‍ക്ക്
മധുവും മണവും
പകര്‍ന്ന്
കൊഴിഞ്ഞു വീണാല്‍
മതിയായിരുന്നു ഈ ഞാനും......
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment