പ്രിയ സുഹൃത്തേ ,
പുളിമരചോട്ടിൽ, ഞാനിന്നൊറ്റക്കാണ്.
നിന്റെ കണ്ണും , കണ്ണും
കഥ പറയുമ്പോൾ
ഒരു മൂന്നാം കണ്ണായി ഞാനും .
നിങ്ങൾ പറയാതെ അറിഞ്ഞതും
പറഞ്ഞറി യാത്തതും
വര്തമാനത്തിലെ കരിയിലകളായി
ഇവിടെ പറന്നു നടക്കുന്നു.
നര ബാധിച്ച മുടിയിഴയിൽ
അറിയാതെ നിന്
മിഴികൾ തഴുകിയപ്പോൾ
അർദ്ധ മയക്കത്തിൽ നിന്നെന്ന പോലെയുനര്ന്നു
നീയോരിക്കൽ പറഞ്ഞു
"ഓ ..ആഞ്ഞടിക്കും
കൊടുങ്കാറ്റെ എന്നെയൊന്നുടച്ചു വാർക്കൂ.........
പുളിമരചോട്ടിൽ, ഞാനിന്നൊറ്റക്കാണ്.
നിന്റെ കണ്ണും , കണ്ണും
കഥ പറയുമ്പോൾ
ഒരു മൂന്നാം കണ്ണായി ഞാനും .
നിങ്ങൾ പറയാതെ അറിഞ്ഞതും
പറഞ്ഞറി യാത്തതും
വര്തമാനത്തിലെ കരിയിലകളായി
ഇവിടെ പറന്നു നടക്കുന്നു.
നര ബാധിച്ച മുടിയിഴയിൽ
അറിയാതെ നിന്
മിഴികൾ തഴുകിയപ്പോൾ
അർദ്ധ മയക്കത്തിൽ നിന്നെന്ന പോലെയുനര്ന്നു
നീയോരിക്കൽ പറഞ്ഞു
"ഓ ..ആഞ്ഞടിക്കും
കൊടുങ്കാറ്റെ എന്നെയൊന്നുടച്ചു വാർക്കൂ.........
This comment has been removed by the author.
ReplyDeleteDear,
ReplyDeleteIts really a scintillating piece of poem, may b its difficult for others to understand the depth of each and every line u jolted here, but my friend, i do understand not only the lines but even the very symbol and space with which u crafted the poem and made it so lovely and lively... expecting more...