14 May 2014

തൊട്ടാല്‍ വാടി


തൊട്ടാല്‍ വാടുമെന്നറിഞ്ഞിട്ടും
തൊട്ടാ വാടീ നിന്നെ തൊട്ടു വാടിക്കുന്ന-
തെന്റെ യിനിയുമടങ്ങാത്ത കൌതുകം.

No comments:

Post a Comment