19 July 2013

അഭയപ്രണയഭയം

കൈ തന്നു കയറേ;
കുരുക്കിയോ നീയെന്നെ?
കഴുമരക്കൊമ്പിലായ്
ഏറ്റുവാൻ വെമ്പിയോ?

1 comment:

  1. കവിതകളെല്ലാം വായിച്ചു.നന്നായിട്ടുണ്ട്.ഇനിയുമെഴുതൂ.

    നന്മകൾ നേരുന്നു.

    ശുഭാശംസകൾ...

    ReplyDelete