09 September 2013

ചൂണ്ട

ചൂണ്ട 

ചൂണ്ടയിൽ കൊരുത്ത മണ്ണിരയുടെ പ്രാണവേദന ചൂണ്ടയിൽ കുടുങ്ങുവോളം മത്സ്യം അറിയാറില്ല. മറ്റൊരുവന്റെ  ചൂണ്ടയിലകപ്പെടും വരെ ചൂണ്ടയിടുന്നവനും......

No comments:

Post a Comment