09 September 2013

ചിതലുകൾ

ചിതലുകൾ 

ദൈവത്തിന്റെ വചനങ്ങൾക്ക്
കത്തിയും കഠാ രിയുമായി
വിശ്വാസികൾ കാവലിരിക്കെ;

കട്ടിയുള്ള പുറം ചട്ടകൾ
 മാത്രം ബാക്കിയാക്കി 
ചിതലുകൾ പുറ്റി ലേക്ക് മടങ്ങി.........

3 comments:

  1. ചിതലുകൾ കാവലിരിക്കെ
    വിശ്വാസികൾ പുറച്ചട്ടക്കുള്ളിൽ ഒതുങ്ങട്ടെ
    വചനങ്ങൾ അക്ഷരങ്ങളിലൂടെ വെളിച്ചം പകരട്ടെ
    നല്ല ആശയം ആശംസകൾ വേർഡ്‌ വേരിഫി ചെയ്യുന്നുണ്ട് അഭിപ്രായം എഴുതുമ്പോൾ വിരോധം ഇല്ലെങ്കിൽ അത് മാറ്റിക്കോളൂ

    ReplyDelete
  2. exotic words...
    great idea with a lot of thoughts presented in a creative way..
    always think and write like this..

    regards,
    Renjith

    ReplyDelete