11 September 2013

ഒരേ നിറം



കഴിച്ചു മടുത്ത മാംസം ഇറച്ചിവെട്ടുകാരനെ പ്രലോഭിപ്പിച്ചതേയില്ല.  അതിനാലാകാം സുന്ദരിയായ ഭാര്യ  സഹായിയായ കടയിൽ, വരുന്നവരുടെ കണ്ണുകൾ വെട്ടിയ മാംസത്തിൽ അല്ല എന്നാ കാര്യം അയാൾ അറിയാതെ പോയത്.......

2 comments:

  1. കണ്ണുകൊണ്ട് അറുക്കുന്ന ഇറച്ചി

    ReplyDelete
  2. Excellent observation...keep your eyes opened for all the minute details that linger over here..

    ReplyDelete