22 May 2014

കിരീടം


കൊഴിഞ്ഞ തൂവലുകള്‍ കൊണ്ടല്ല
എന്റെ ചിറകുകള്‍ തന്നെ മുറിച്ചെടുത്ത്
തുന്നിയതാണ് നീ നെറുകയില്‍
ചൂടിയിരിക്കുന്നൊരാ കിരീടം ....

2 comments:

  1. ചുരുങ്ങിയ വാക്കുകള ആയാലും പൂർണമാണ് അർഥം ഇഷ്ടം

    ReplyDelete
  2. എല്ലാ തലകളും കിരീടത്തിന് യോഗ്യമല്ല

    ReplyDelete