23 May 2014

ഇടം


സിംഹാസനം വിട്ട് നിന്‍
ഹൃദയത്തിനൊരു കോണിലിടം
തേടിയണയുമൊരു പ്രേമഭിക്ഷു.
കൊട്ടിയടച്ചിടല്ലേ,
സ്ഥലകാലത്തിന്റെ
മഹാകാശത്തിലെനിക്കിനി
യൊരിടിമല്ല.......

1 comment: