Enne ariyan
28 September 2014
വിവര്‍ത്തനം
പുഴയെഴുത്ത് കടലെഴുത്തിലേക്ക് മാറ്റി
ഒരു പൊഴിയെഴുത്തുകാരന്‍.
പുഴയറിഞ്ഞത് കര പറഞ്ഞത്;
പൊഴിയെഴുതിയത് കര വിഴുങ്ങിയത്.
അതിനാലാകാം കടലെഴുത്തില്‍
കണ്ണുനീരിന്റെ ഉപ്പ്.
1 comment:
ajith
September 29, 2014 at 7:12 AM
ആകാം
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ആകാം
ReplyDelete